Duration 5:45

അടിപൊളി നെത്തല്‍ ചമ്മന്തി | Nethal Chammanthi | മീന്‍കിട്ടാത്ത കൊറോണക്കാലത്ത് ചെയ്യാന്‍ പറ്റിയത് .

2 636 watched
0
75
Published 1 Apr 2020

അഞ്ച് മിനിട്ടുകൊണ്ട് നെത്തല്‍ ചമ്മന്തി ഉണ്ടാക്കാം. മീന്‍കിട്ടാത്ത കൊറോണക്കാലത്ത് ചെയ്യാന്‍ പറ്റിയത് . ഇതുണ്ടെങ്കില്‍ ചോറിന് മറ്റ് കറികള്‍ വേണ്ട. | Nethal Chammanthi Making | ചേരുവകള്‍ ഉണക്കനെത്തല്‍, തേങ്ങ, ചെറിയുള്ളി, മുളക്‌പൊടി, ഇഞ്ചി, ഉപ്പ്, കറിവേപ്പില

Category

Show more

Comments - 11