Duration 1:26

യൂട്യൂബ് വീഡിയോ എടുക്കാൻ പഠിക്കാം - ഗായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻസ് | NID Exam coaching in Kerala

752 watched
0
46
Published 31 May 2021

ഒരു വീഡിയോ എടുത്ത് ഒന്ന് വൈറൽ ആയാലോ? പക്ഷെ എങ്ങനെ എടുക്കണം? ആദ്യം ഷൂട്ട് പ്ലാൻ ചെയ്യണം , ക്യാമറ ഉപയോഗിക്കാൻ അറിയണം, Lighting എങ്ങനെ അഡ്ജസ്റ്റ് ചെയ്യണം എന്നൊക്കെ അറിയണ്ടേ? ഇനി ഷൂട്ട് ചെയ്യുമ്പോൾ എങ്ങനെ ഇരിക്കണം? എന്തൊക്കെ ശ്രദ്ധിക്കണം ? ഞാൻ എങ്ങനെ ഇരിക്കും വിഡിയോയിൽ, എത്ര ടേക്ക് എടുക്കണം, ശബ്ദം എങ്ങനെ ഇരിക്കും, ഇരിക്കുന്ന angle ശെരിയാണോ? ഇങ്ങനെ 100 കൂട്ടം ചിന്തകൾ നിങ്ങൾക്കുണ്ടോ? Reversible സ്ക്രീൻ ഉള്ള ക്യാമറ നല്ലതാണ്, ഫുൾ HD (1080 ) ക്വാളിറ്റി വേണം ,DSLR ക്യാമറകൾ ഉപയോഗിച്ചാൽ സിനിമാറ്റിക് ക്വാളിറ്റി ലഭിക്കും. Shot gun മൈക്ക് ഉപയോഗിച്ചാൽ directional റെക്കോർഡിങ് എളുപ്പമാവും ,സൗണ്ട് ക്വാളിറ്റി വേണം ,ദൂരെ നിന്ന് കൊണ്ട് റെക്കോർഡ് ചെയ്യാൻ Lavalier മൈക്ക് ഡ്രെസ്സിൽ വെച്ചാൽ മതി. Content creators ഉപയോഗിക്കുന്ന Two -point ലൈറ്റ് സിസ്റ്റം , സോഫ്റ്റ് ലൈറ്റ് ,Close ഷോട്ട് ,Wide angle - ഇതൊക്കെ എന്താണെന്ന് നിങ്ങൾക്കും അറിയണ്ടേ? ഇതൊക്കെ പ്രൊഫഷണലായി പഠിച്ച ഒരു വ്യക്തിക്ക് ഇങ്ങനെയൊക്കെ ചോദിക്കേണ്ടി വരുമോ? കേന്ദ്ര യൂണിവേഴ്സിറ്റികളായ NID, NIFT, UCEED-യിൽ ഒക്കെ ഇതിനുപറ്റിയ പ്രൊഫഷണൽ കോഴ്സുകൾ ഉണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെൻറ്റിലൂടെ ലക്ഷങ്ങൾ വരുമാനമുള്ള ജോലി സ്വന്തമാക്കാം.സ്വന്തമായി വിഡിയോസും മറ്റു Contents യൂട്യുബിലും മറ്റും ഉണ്ടാക്കി വീട്ടിലിരുന്ന് കൊണ്ട് സമ്പാദിച്ചു തുടങ്ങിയാലോ? ഇനി എന്തിന് കാത്തിരിക്കണം പോയി ചേർന്നാലോ? പക്ഷെ എൻട്രൻസ് എങ്ങനെ ചാടി കയറും എന്ന ചിന്തയാണോ? കോഴിക്കോട് GHAYA Institute ഉള്ളപ്പോൾ ഈ ചിന്ത ഒക്കെ വെറുതെയാണ്. NID, NIFT, UCEED എൻട്രൻസ് പരീക്ഷകളിൽ വിജയം കൈവരിക്കാൻ ഒപ്പമുണ്ട് ഗായ ഇൻസ്റ്റിട്യൂട്ട് ഓഫ് ഡിസൈനിംഗ്. പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിലുള്ള മികച്ച എൻട്രൻസ് കോച്ചിoഗിനായി ഇന്നുതന്നെ ജോയിൻ ചെയ്യൂ: +91 82 818 00 005. സമയം കളയാതെ GHAYAയോടൊപ്പം എൻട്രൻസിന് തയ്യാറെടുക്കാം! Visit Ghaya Institute Now: http://ghayainstitute.com/

Category

Show more

Comments - 6