Duration 33:4

എന്താണ് കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ - K N Balagopal | Value plus | 24 news

9 585 watched
0
99
Published 11 Aug 2023

#knbalagopal #24news #valueplus ഭക്ഷ്യ കിറ്റ് എല്ലാ കാലത്തും എല്ലാവർക്കും കൊടുക്കുന്നതല്ലായിരുന്നു സർക്കാരിന്റെ സമീപനം. കൊവിഡ് കാലത്ത് കൊടുത്തു,അത് കഴിഞ്ഞപ്പോൾ നിർത്തി. ഇനിയും ആവശ്യം വന്നാൽ കൊടുക്കും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ  ശ്രീലങ്ക പോലെ തകരുമെന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. ശ്രീലങ്ക ഒരു രാജ്യവും,കേരളം ഒരു സംസ്ഥാനവുമാണ്. കേരളം തകരണമെങ്കിൽ ഇന്ത്യ തകരണം. സംസ്ഥാന  ധനമന്ത്രി കെ എൻ ബാലഗോപാലുമായുളള അഭിമുഖം വാല്യുപ്ലസിൽ.  What is the financial situation of Kerala? Will it be like Sri Lanka? It is baseless that Kerala's economy will collapse like Sri Lanka's. Sri Lanka is a country and Kerala is a state. Kerala's financial crisis depends upon India's total economy, says Kerala finance minister K N Balagopal. Watch the full interview in Value Plus. Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwv Follow us to catch up on the latest trends and News. Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive

Category

Show more

Comments - 69
  • @
    @joe-hv5nn9 months ago സർക്കാരുദ്യോഗസ്ഥന്മാർക്ക് ഒരു ശമ്പളവർദ്ധനവ് കൂടി കൊടുക്ക്‌ അപ്പൊ എല്ലാം ശെരിയാവും.😂 33
  • @
    @car08059 months ago പത്തു പൈസ സംസ്ഥാനത്തിന് വരുമാനം ഉണ്ടാകുന്ന എന്തെങ്കിലും പദ്ധതികൾ രണ്ടാമത്തെ ഭരണത്തിലെങ്കിലും കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. ഇതിപ്പോ ഖജനാവ് കാലി ആക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. 23
  • @
    @padmanabhanp86809 months ago സഖാക്കൾക്കു ജോലികൊടുക്കുന്നതിൽ ഒന്നാം സ്ഥാനം മന്ത്രിമാരുടെ കുടുംബങ്ങൾക്കു ഉന്നതമായ ജോലിയിൽ നിയമനം നടത്തുന്നതിൽ ഒന്നാം സ്ഥാനം...2.5ലക്ഷം കൊടി രൂപ കൂടുതൽ കടമക്കിയത് 5കൊല്ലം കൊണ്ടു അതിൽ ഒന്നാം സ്ഥാനം... എതിര് പറഞ്ഞാൽ കേസെടുക്കുന്നതും നാട്ടിലെ വീടുകളിൽ മഞ്ഞകല്ല് നാട്ടിയതിലും ഒന്നാം സ്ഥാനം... ദൂർത്തിലും ഒന്നാം സ്ഥാനം... നിങ്ങൾക്കു ജോലിക്കു ശമ്പളം da എല്ലാമില്ലേ പിന്നെന്തിനു കാറും മറ്റുചിലവും ഖജനാവിൽ നിന്നെടുക്കുന്നത്... വോട്ടിനു വേണ്ടിയല്ലേ സർക്കാർ ജോലിക്കാരുടെ ശമ്പളം വർധിപ്പിച്ചത്.... എവിടെ കേരളത്തിലെ മന്ത്രിമാർക്കും mla മാർക്കും 10ലക്ഷത്തിന്റെ കാറൊന്നും പറ്റില്ലേ യാത്രയ്ക്കു... നിങ്ങൾ mla mp മാർക്കു എന്തെല്ലാം സൗകര്യങ്ങൾ ഉണ്ട് ഇതെല്ലാം ആവശ്യമാണോ... ഇതിനു മുൻപ് വാങ്ങിയ കാറുകൾ ആർക്കു എങ്ങിനെ കൊടുത്തു എന്ന് സത്യം പറയുമോ... ജനങ്ങളിൽ നിന്നും പിരിയുന്ന നികുതിയുടെ 50%എങ്കിലും ജനങ്ങൾക്കു ഉപകാരപ്പെടും വിധം പ്രവർത്തിച്ചു കൂടെ... മുഖ്യന്റെ തൊഴുത്തിന് എത്രലക്ഷം ചിലവാക്കി അപ്പോൾ ആ ചിലവ് ഒരു സാധാരണക്കാരന് കൊടുത്തുകൂടെ.. ലോട്ടറിയുടെ 50%തുക സമ്മാനമായി കൊടുത്തുകൂടെ.. മദ്യത്തിന് വില കുറച്ചു കൊടുക്കണം പെൻഷൻ വാങ്ങിനിൽക്കുന്ന വയസ്സായ ആൾകാരക്കു കൂടുതൽ സബ്‌സിടി കാർഡ് ഏർപ്പെടുത്തി അത്യാവശ്യ സാധനങ്ങളും മരുന്നും വാങ്ങാൻ ഉള്ള സൗകര്യം ചെയ്തുകൂടെ... പെൻഷൻ തുക 5000ആക്കികൂടെ.. അവർ അതുകൊണ്ട് വേണം കഴിയാൻ... മക്കൾ ഉണ്ടെങ്കിലും അവർക്കു പുറത്തു പറയാൻ പറ്റാത്ത പല അസൗകര്യവും ഉണ്ടാവില്ലേ... ഓണത്തിന് എല്ലാവർക്കും ബോണസ് ഉണ്ട് പെൻഷൻ കാർക് (kshemapension)ഒരു 500രൂപയെങ്കിലും ഓണം ബോണസ് കൊടുത്തുകൂടെ... ഇതൊന്നും ചെയ്യാതെ വെറുതേ പറയരുത്... സാമൂഹ്യ പെൻഷൻകാർ എത്ര ബുദ്ധിമുട്ടുണ്ടാകും എന്നറിയാമോ... ഒന്ന് മാറി ചിന്തിക്കൂ... സഖാവെ നാടിന്റെ നന്മ എന്നാൽ നാട്ടിലെ ജനങ്ങളുടെ നന്മയാണ് ... 11
  • @
    @foodtechyunlimited42579 months ago ആംഗർ സ്ക്രിപ്റ്റഡ് ചോദ്യങ്ങൾ മാത്രം ആണ് ചോദിക്കുന്നത്... യഥാർത്ഥ പ്രശ്നങ്ങൾ അഡ്രസ് ചെയ്യുന്നില്ല 7
  • @
    @pscchampion8 months ago പോലീസ് ലിസ്റ്റിൽ ഉൾപ്പെട്ട (530/2019 ) ഉദ്യോഗാർഥികളെ കൂടെ പരിഗണിച്ചു അവരെ കൂടി എടുത്ത് സാമ്പത്തിക ബാധ്യത ഇല്ല എന്ന് തെളിയിക്കണം ❤ 6
  • @
    @VGK-vm9eu9 months ago A government is making its revenue from taxes which mainly come from producing sectors but kerala government earning their taxes mainly from secondary taxes like excise duty, registration tax, motor vehicle tax and kerala's own liquor, lottery. A government spend their earnings mainly to develop infrastructure and invest in science and technology for innovation and new inventions which are the main fuel for a developing nation but kerala spend their revenue earning to pay salary of government employees and giving pension both are ineffective in GDP growth because the money is not flowing through the market instead most of them are trying it as investment in banks. If this situation continues for another five years the young generation will move away from this state and results in salary crisis of state employees as we seeing in KSRTC today ... 10
  • @
    @user-wi9sd6lh7x8 months ago നമ്മുടെ സംവിധാനം വളരെ പഴഞ്ചൻ ആണെന്ന് മന്ത്രി സമ്മതിക്കുന്നു. അതിനു ചെറിയ തിരുത്ത് അല്ല ആവശ്യം. വകുപ്പുകളുടെയും, ഉദ്യോഗസ്ഥരുടെയും പ്രവർത്തന രീതി ഉൾപ്പെടെ മാറ്റുക എന്നത് ആണ് ആവശ്യം. 2
  • @
    @padmanabhanp86809 months ago നിങ്ങൾ പറയും കിട്ടാനുണ്ട് കേന്ദ്രം തന്നില്ല.. എന്ന് കേന്ദ്രം പറയുന്നു ഒന്നും കൊടുക്കാനില്ല എന്നും ഇതിൽ സത്യം എന്താണെന്നു ആര് പറയും 5
  • @
    @sajupklc9 months ago GST തുടങ്ങിയ ശേഷമുള്ള റേറ്റ് വർദ്ധന കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ കിട്ടിയില്ലേ. 4
  • @
    @preyeshmookken20158 months ago ചിരിച്ചു കളിച്ച് പൈഡ് പ്രോഗ്രാം കഴിഞ്ഞു...
    ഉളുപ്പില്ലാത്ത ഒരു മന്ത്രിസഭയും ഒരു ധനമന്ത്രിയും
    2
  • @
    @praveengopinath789 months ago All fault is with central government... We are doing everything perfectly...What a pity
    Bad workers blame their tools...😂😂😂...
    4
  • @
    @syamkrishna66328 months ago ചൈനേന്ന് പിച്ചച്ചട്ടി ഇറക്കുമതി ചെയ്താലോ 4
  • @
    @joe-hv5nn9 months ago കേന്ദ്രത്തിനെ കുറ്റം പറയാതെ ധൂർത്തു നിർത്താൻ നോക്ക് കോവാലാ. 4
  • @
    @padmanabhanp86809 months ago പിന്നെന്തിനാണ് ബാല എല്ലാറ്റിലും നികുതിയും സെസും ഏർപ്പെടുത്തിയത് നിങ്ങൾക്കു ഒക്കെ ഫ്രീയല്ലേ ഭക്ഷണം ചായ ഡീസൽ കാർ സൗകര്യങ്ങൾ ഇതൊന്നും സമ്പളത്തിൽ നിന്നല്ലല്ലോ ഞങ്ങളുടെ നികുതിപനത്തിൽ നിന്നല്ലേ... 4
  • @
    @sumanaradhakrishnan89949 months ago എടുത്തിരിക്കുന്ന കടങ്ങൾ എങ്ങിനെ തിരിച്ചടക്കും.പെൻഷനും കടം വാങ്ങി യല്ലേ നടത്തുന്നത് 2
  • @
    @subi-s9 months ago Election വരെ എല്ലാം safe ആയിരിക്കും!!! ഭരണം മാറി വരുമ്പോൾ അറിയാം ഇതിൻ്റെയൊക്കെ വിശദ വിവരങ്ങൾ!!! 😂😂😂 വരും government ധവള പത്രം ഇറക്കാതെ ഇരുന്നാൽ മതി!😇😇 2
  • @
    @navelkrishna80368 months ago To Anchor: Ezhunnnechu pokkude pennumbille??!! 2
  • @
    @cnsdhar8 months ago Encourage private enterprise, control trade union aggression, make KSRTC, KSEB, BEVCO, SUPPLY CO etc profitable. Exit of Kitex to Telengana was a big loss for Kerala. Does anybody care? 2
  • @
    @kimmy-br6jh9 months ago First of all minimize the government luxuary expenses.... reduce salary of MLA, MP's and reduce their pension to 50 % . Also reduce the salary of government employees too. Only minority of population enjoys and all tax money. Majority of population is only meant for tax pay and also give bride at government office for getting services...make study ... 3
  • @
    @MGKutty-gd2bt9 months ago Why this stupid FM is criticising the Centre for the financial woes in Kerala instead of submitting proper accounts to the Centre? 1
  • @
    @santhoshkumarpm7909 months ago അപ്പോഴും സ്വപ്നയെ ബാംഗ്ലൂർ എത്തിച്ച ല്ലോ കൊട്ടാരക്കരയിൽ നിന്ന് വരുന്നതല്ലേ ബുദ്ധിമുട്ട് ഉണ്ടായുള്ളൂ 1
  • @
    @kimmy-br6jh9 months ago If you getting the full allocaton, you all can make life more luxury
  • @
    @kkgireesh43265 months ago കേരളത്തെ ശില ങ്കയോ ട് ഉപമിക്കേണ്ട ലങ്ക ഒരു രാജുവും കേരളം ഒരു ചെറിയ സംസ്ഥാനവുമാണല്ലോ കേന് രത്തിന് എല്ലാ സംസ്ഥാതങ്ങൾക്കും വീതം വയക്കണം ഈ ചെറിയ സംസ്ഥാനത്തിന് വിവിതം ചെറുതായിരിക്കും കരഞ്ഞിട്ടു കാര്യം ഇല്ല അനാവശ്യ ചിലവ് കുറക്കണം
  • @
    @sreekumarkaleekkal3539 months ago കോവിഡ് കാലത്തു കേന്ദ്രസർക്കർ കൊടുത്ത സാധങ്ങൾ അടിച്ചു മാറ്റി നിങ്ങൾ കൊടുത്തത് ആക്കി മാറ്റി. അല്ലാതെ നിങ്ങൾ എവിടെ ആണ് കൊടുത്തത്. പെട്രോൾനു 2 രൂപ കൂട്ടിയപ്പോൾ പറഞ്ഞത് സാമൂഹിക പെൻഷൻ കോട്ക്കാൻ ആണുന്നു പറഞ്ഞത് കോവാലൻ മറന്നുപൊയോ. 1
  • @
    @sanand64958 months ago Anchor should have carried more data rather than asking vague questions.. Always be specific on questions....
  • @
    @reefgarden24209 months ago Chelavu churukan quality kuraykkum nalla bavanayulla nedhqkqal.... 😢 1
  • @
    @johge029 months ago Don't give any food kits. It is a real waste. 1
  • @
    @gopakumarn60938 months ago കാൽ ചക്രത്തിന്റെ പൂച്ച മുക്കാൽ ചക്രത്തിന്റെ പാൽ കുടിച്ചാൽ മുടിഞ്ഞു പോകും
  • @
    @Luna-tb5yh8 months ago കേന്ദ്രത്തിൽ നിന്ന്. യുഡിഎഫ് എംപിമാർ ധനസഹായം ചോദിച്ചു കൊടുക്കരുത്. നൽകിയാൽ ധൂർത്തും കമ്മീഷൻ ഇടപാടും 35വർഷത്തെ ബംഗാളിലെ അഴിമതി ഭരണത്തിൻറ അവസ്ഥ!
  • @
    @RakeshKumar-nk9uk6 months ago Paid പ്രൊമോഷൻ ആരുന്നു എന്ന് അറിഞ്ഞില്ല ചേച്ചി 😏😏
  • @
    @informationentertainment1958 months ago മന്ത്രി സാറേ ഏത് കടമാണ് താങ്കൾ തിരിച്ചടക്കുന്നത്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഇരട്ടി കടം ആക്കി മാറുന്ന നിങ്ങൾ, ജനങ്ങളുടെ മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിക്കാൻ ഗവേഷണം നടത്തുന്ന നിങ്ങൾ ഏത് കണക്കാണ് പറയുന്നത്? 1
  • @
    @baburajk.k.89366 months ago സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിനെ ഭരണത്തിൽ നിന്നും പുറത്താക്കിയാൽ മാത്രമേ കേരളം രക്ഷപ്പെടു.
  • @
    @pmmanu62407 months ago Best program of this channel,but wrost episode
  • @
    @Rajesh.Ranjan5 months ago Now Srilanka is far better and coming up.
  • @
    @aswathy2098 months ago Kerala finance Minister : Keralam poli illa.. Karanam ath kendram nokkikolum..
  • @
    @skj10468 months ago ചെങ്ങായ് നിങ്ങൾക്ക് സത്യത്തിൽ ഈ പണി അറിയോ... CID മൂസയിൽ സലിം കുമാർ ഫ്ലൈറ്റ് പറപ്പിക്കുന്നപോലെ തോന്നുന്നു നിങ്ങൾ ധനമന്ത്രി ആണെന്ന് പറയുമ്പോൾ...!! അറിയില്ലെങ്കിൽ ഇതുപോലുള്ള നിർണായക വകുപ്പേല്ലാം അറിയാവുന്ന യോഗ്യതയുള്ള ഉദ്യോഗസ്ഥർക്ക് കൊടുക്ക്... കേരളത്തെ മുടിപ്പിക്കല്ലേ 🙏🏻🙏🏻 പിന്നെ കരകയറാൻ സമയം എടുക്കും... ഇപ്പോൾ തന്നെ KSRTC പോലെ പടുകുഴിയിൽ ആണ്... എന്നിട്ട് ഈ തെറ്റിദ്ധരിപ്പിക്കൽ നിർത്തിക്കൂടെ? ... 1
  • @
    @Myninsterine6 months ago kerala - the next sri lanka ... thudar bharanam koduthal madhi 1
  • @
    @aslamt.a21969 months ago Vyavasaayikale iniyum odikanam kammikal.appol srilanka pole kadam vannu mudiyum. 1
  • @
    @albinpr11959 months ago Worst finance minister in Kerala history 1
  • @
    @aniyangeorge51109 months ago Not Kerala India will become like srilanka 1
  • @
    @user-fv3ic3gy9j6 months ago 24 നാണമില്ലെന്ന് വെളുപ്പിക്കുന്നു വെളുപ്പിക്കുന്നു അടുത്ത ഒരു എംഎൽഎ സീറ്റ് കിട്ടും
  • @
    @saseendranvm10106 months ago ഒരു ക്ഷാമ ബത്ത പോലും നൽകാത്ത ധനകാര്യ മന്ത്രി
  • @
    @governmentschemes3284 months ago Onnum veenda corporationil pokuka puthiya samrambhathinai procedure cheyyuka .. thani niram ivarude kaanam...
  • @
    @sivdasrs8 months ago ഈ ആളുടെ ഇജ്ജാതി വിടൽ കേക്കാൻ നിങ്ങടെ സമയം കളയണോ?